നവവത്സരാശംസകള്‍

Wednesday 5 February 2014

സാക്ഷരം ക്ളാസ്സുകള്‍ മൂന്നാം ഘട്ട വിലയിരുത്തല്‍ കുട്ടികള്‍ക്ക് കുറച്ചു
 വിഷമമായിതോന്നി .ചിത്രങ്ങള്‍ആശയക്കുഴപ്പം ഉണ്ടാക്കുന്നതായി തോന്നി


Saturday 1 February 2014

കാസര്‍ഗോഡ് ഡയററിന്‍റ  ആഭിമുഖ്യത്തില്‍ ഐ.ടി@സ്ക്കൂളില്‍ വച്ച് ഇന്ന്  ബ്ളോഗ് നിര്‍മ്മാണ പരിശീലനത്തിന്‍റ രണ്ടാംഘട്ടം പൂര്‍ത്തിയായി