നവവത്സരാശംസകള്‍

Saturday 21 December 2013

ഉണ൪വ് ക്യാമ്പ്

വിദ്യാഗിരി.യു.പി.സ്ക്കൂളിലെ സാക്ഷരം അവധിക്കാലക്യാമ്പ് 21/12/13ന്  നടത്തി  .

Friday 20 December 2013

മുമ്പേ പറക്കാം സ്ക്കൂള്‍ തല ഉദ്ഘാടനം

വിദ്യാഗിരി  യു.പി. സ്കൂളിലെ മുമ്പേ പറക്കാം പദ്ധതി  ഉദ്ഘാടനം 3/12/13 ന്  ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ്   ശ്രീമതി.സുധാ ജയറാം ഉദ്ഘാടനം ചെയ്തു

സ്കൂള്‍ ബ്ളോഗ് ആരംഭിച്ചു



ഡയററിന്റെ ആഭിമുഖ്യത്തില്‍ ഐ..ടി.@സ്കൂളില്‍ വച്ച്
 നടന്ന പരിശീലന കളരിയില്‍ എസ് എ ബി എം പി യു പി എസിന്റെ സ്കൂള്‍ ബ്ലോഗ് ആരംഭിച്ചതായി അറിയിക്കുന്നു